SPECIAL REPORTവേങ്ങേരിയില്‍ പട്രോളിങ്ങിലുള്ള എസ് ഐയും സിപിഒയും അതിവേഗം വീടിന്റെ ലൊക്കേഷന്‍ 600 മീറ്റര്‍ ചുറ്റളവിലെന്ന് തിരിച്ചറിഞ്ഞു; കിടപ്പുമറിയുടെ വാതില്‍ തുറന്ന് ആ യുവതി പുറത്തേക്ക് വന്നപ്പോള്‍ ഏവര്‍ക്കും ആശ്വാസമായി; ചേവായൂരില്‍ പോലീസിന്റെ അത്ഭുത രക്ഷപ്പെടുത്തല്‍; നിര്‍ണ്ണായകമായത് ഒരു ഫോണ്‍ കോള്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 8:39 AM IST